Monday August 10th, 2020 - 2:55:pm

ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ കറക്കം; കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

suji
ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ കറക്കം; കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ തുടരവെ ഫുഡ് ഡെലിവറി കമ്പനിയുടെ യൂണിഫോമില്‍ നഗരം ചുറ്റിയ യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ഷഹീദ്, അനീഷ് എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫുഡ് ഡെലിവറിയ്ക്കായുള്ള ബാഗോ, ഭക്ഷണമോ കാണാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് യുവാക്കള്‍ പിടിയിലായത്.

ഇവര്‍ നേരത്തേ ഫുഡ് ഡെലിവറി നടത്തിയിരുന്നവരാണെന്നും ലോക്ക്ഡൗണ്‍ സമയത്ത് യൂണിഫോം ഉപയോഗിച്ച് പുറത്തിറങ്ങുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

 

 

Read more topics: arrested ,kochi, lockdown
English summary
two arrested for violating lockdown kochi
topbanner

More News from this section

Subscribe by Email