Monday September 16th, 2019 - 6:11:am
topbanner
Breaking News
jeevanam

ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് ഇനി എടിഎം കാർഡ് വഴി പണം പിൻവലിക്കാം

RA
ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് ഇനി  എടിഎം കാർഡ് വഴി പണം പിൻവലിക്കാം


തി​രു​വ​ന​ന്ത​പു​രം: ഇനി  ട്ര​ഷ​റി അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്ക് എടിഎം കാർഡ് വഴി പണം പിൻവലിക്കാൻ സാധിക്കും. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും പെ​ന്‍​ഷ​ന്‍​കാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്ര​ഷ​റി സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍​ക്കാ​ണ് സർക്കാർ എ​ടി​എം കാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

സം​സ്ഥാ​ന​ത്ത് 11 ല​ക്ഷം പേ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ട്ര​ഷ​റി സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ള്ള​ത്. ഫെ​ഡ​റ​ല്‍ ബാ​ങ്കു​മാ​യി ചേ​ര്‍​ന്നാ​ണ് എ​ടി​എം കാ​ര്‍​ഡ് ന​ല്‍​കു​ക. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി. ഇ​തോ​ടെ ട്ര​ഷ​റി ശാ​ഖ​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി​യാ​ലേ പ​ണ​മെ​ടു​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന ത​ട​സം നീ​ങ്ങും.

 ടി​എ​സ്ബി, ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ന്നീ പേ​രു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ കോ ​ബ്രാ​ന്‍​ഡ​ഡ് കാ​ര്‍​ഡാ​ണ് വി​ത​ര​ണം ചെ​യ്യു​ക. ബാ​ങ്ക് എ​ടി​എം കാ​ര്‍​ഡി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ലും ല​ഭ്യ​മാ​കും. ഏ​തു ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ല്‍​നി​ന്നും കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണ​മെ​ടു​ക്കാം.

Read more topics: trusure, account, atm widrow
English summary
trusure account atm widrow
topbanner

More News from this section

Subscribe by Email