Saturday August 24th, 2019 - 12:15:am
topbanner
topbanner

തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്കേർപ്പെടുത്തി

RA
തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്കേർപ്പെടുത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ബീ​ച്ചി​ല്‍  ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്കേർപ്പെടത്തി. ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച മുത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം.

ശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

Read more topics: trivandrum, shangumuham, beeach
English summary
trivandrum shangumuham beeach
topbanner

More News from this section

Subscribe by Email