Saturday February 22nd, 2020 - 11:35:am
topbanner

എറണാകുളത്ത് ഹോട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

JB
എറണാകുളത്ത് ഹോട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലില്‍ ഒരുകുടുംബത്തിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ . ബംഗളൂരുവിലെ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാര്‍ , സന്തോഷ് കുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദഹേങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയില്‍ എത്തിയ ഇവര്‍ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: three person suicide, in ernakulam,
English summary
three person suicide in ernakulam
topbanner

More News from this section

Subscribe by Email