Tuesday July 14th, 2020 - 9:52:am

നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

jb
നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ ബാറിന് മുന്നില്‍ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയ് ആണ് കൊല്ലപ്പെട്ടത്. 34 വയസ്സായിരുന്നു.രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കെ വാഹനത്തിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടിനുറുക്കുകയായിരുന്നു. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അറ്‌ലൃശേലൊലി േ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: athani,killed,
English summary
three person killed man
topbanner

More News from this section

Subscribe by Email