Sunday December 15th, 2019 - 10:12:pm
topbanner

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Anusha unnikrishnan
ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

ഇടുക്കി: സൂര്യനെല്ലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പകത്തൂള്‍ കുടിയില്‍ രാമകൃഷ്ണന്‍, ഭാര്യ രജനി, മകള്‍ ശരണ്യ(10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

  വീടിനകത്താണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. . ശാന്തമ്പാറ പോലീസ് സംഘം പ്രദേശത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Read more topics: idukki ,suicide
English summary
three members in a family attempt suicide in idukki
topbanner

More News from this section

Subscribe by Email