Tuesday November 12th, 2019 - 7:19:pm
topbanner

കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ട് വേണ്ട, ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാര്‍: തോമസ് ഐസക്

BI
കേരളത്തില്‍ ജയിക്കാന്‍ കള്ളവോട്ട് വേണ്ട, ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാര്‍: തോമസ് ഐസക്

കേരളത്തില്‍ സിപിഎമ്മിന് ജയിക്കാന്‍ കള്ളവോട്ടിന്റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ട കാര്യം തല്‍ക്കാലം ഇല്ലെന്നും തോമസ് ഐസക് കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം പ്രതിനിധികള്‍ വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം. കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

 

 

 

Read more topics: thomas isaac,
English summary
thomas isaac about allegation of fake vote in kasargod
topbanner

More News from this section

Subscribe by Email