Sunday April 5th, 2020 - 2:31:am
topbanner

കൊയിലാണ്ടിയിൽ ബൈക്കിടിച്ച്‌ തെയ്യം കലാകാരന്‍ മരിച്ചു

Anusha unni
കൊയിലാണ്ടിയിൽ ബൈക്കിടിച്ച്‌ തെയ്യം കലാകാരന്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ബൈക്കിടിച്ച്‌ തെയ്യം കലാകാരന്‍ മരിച്ചു. കുറുവങ്ങാട് മണ്ണാറക്കല്‍ ചന്തുക്കുട്ടി (80) ആണ് മരിച്ചത്. കുറുവങ്ങാട് വച്ചാണ് ചന്തുക്കുട്ടിയെ ബൈക്കിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്കെ മലബാറിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം അവതരിപ്പിക്കുന്ന കലാകാരനാണ് ഇദ്ദേഹം.

Read more topics: kozhikode,accident
English summary
theyyam artist died in accident
topbanner

More News from this section

Subscribe by Email