Sunday March 29th, 2020 - 6:15:am
topbanner

കോഴിക്കോട് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 42 പവനും 12000 രൂപയും കവര്‍ന്നു

JB
കോഴിക്കോട് വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് 42 പവനും 12000 രൂപയും കവര്‍ന്നു

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയില്‍ വീട് കുത്തിത്തുറന്ന് 42 പവനും 12000 രൂപയും കവര്‍ന്നു. വേങ്ങേരി മങ്ങാട്ട് പറമ്പ് ശശിധരന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം.മകളുടെ പരീക്ഷക്കായി ബുധനാഴ്ച ഉച്ചയോടെ ശശിധരനും കുടുംബവും എറണാകുത്തേക്ക് തിരിച്ചിരുന്നു. അന്ന് രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയം. അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മകളുടെ പരീക്ഷക്കായി ബുധനാഴ്ച ഉച്ചയോടെ ശശിധരനും കുടുംബവും എറണാകുത്തേക്ക് തിരിച്ചിരുന്നു. അന്ന് രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയം. അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

മകളുടെ പരീക്ഷക്കായി ബുധനാഴ്ച ഉച്ചയോടെ ശശിധരനും കുടുംബവും എറണാകുത്തേക്ക് തിരിച്ചിരുന്നു. അന്ന് രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയം. അടുക്കള വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

 

Read more topics: theft, in kozhikode,
English summary
theft in kozhikode
topbanner

More News from this section

Subscribe by Email