Thursday June 4th, 2020 - 4:07:pm

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്ററെതെരഞ്ഞെടുത്തു

jb
 എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍  മാസ്റ്ററെതെരഞ്ഞെടുത്തു

എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി ടി.പി പീതാംബരന്‍ മാസ്റ്റര്‍ തെരഞ്ഞെടുത്തു. മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍പട്ടേലിന്റെ അധ്യക്ഷതയില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നേരത്തെ മാണി സി.കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ട് വന്ന് എ.കെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുക അല്ലാത്തപക്ഷം ഇപ്പോള്‍ താല്‍ക്കാലിക അധ്യക്ഷനായ ടി.പി പീതാംബരനെ തന്നെ അടുത്ത സംഘടനാ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ അനുവദിക്കുക എന്നിവയായിരുന്നു നിലനിനിന്നിരുന്ന രണ്ട് സാധ്യതകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനും കുട്ടനാട് എം.എല്‍.എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തീരുമാനിച്ചത്.സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി എട്ടംഗ കോര്‍കമ്മിറ്റി കൂടി രൂപീകരിച്ചിട്ടുണ്ട്. നേരത്തെ അത് അഞ്ചംഗ കോര്‍ കമ്മിറ്റിയായിരുന്നു.

 

English summary
t p peethamparan new ncp state president
topbanner

More News from this section

Subscribe by Email