Monday August 10th, 2020 - 2:04:pm

ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 46 കാരന്‍ ആത്മഹത്യ ചെയ്തു

suji
ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 46 കാരന്‍ ആത്മഹത്യ ചെയ്തു

കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി 46 കാരന്‍ ആത്മഹത്യ ചെയ്തു. ഉടുമ്പഞ്ചോല പാമ്പാടുംപാറ സ്വദേശി രമേഷ് പൈ ആണ് മരിച്ചത്. ബന്ധുവായ അഭിഭാഷകനെ കാണാനെത്തിയയാള്‍ ആറാം നിലയില്‍ നിന്ന് കോടതിയുടെ നടുമുറ്റത്തേക്ക് ചാടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആറാം നിലയിലെ കോടതി മുറിയില്‍ ഒരു ബാഗ് വച്ച ശേഷമാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഈ ബാഗില്‍ നിന്ന് ആത്മഹത്യാ കുറിപ്പും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൊച്ചിയിലാണ് ഇയാള്‍ താമസിക്കുന്നത്.

Read more topics: suicide, kerala high court
English summary
suicide in kerala high court
topbanner

More News from this section

Subscribe by Email