Sunday September 26th, 2021 - 1:14:pm

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Anusha unni
തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കിളിമാനൂരിൽ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്റെ മകന്‍ അഭിനവ് (13 ) ആണ് മരിച്ചത്. കിളിമാനൂര്‍ ഗവമ്‌മെന്റ് എച്ച്‌ എസ് എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വീടിന് സമീപത്തെ പുളിമരത്തില്‍ അഭിനവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കൾ തിരുവനന്തപുരത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോൾ അഭിനവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

Read more topics: thiruvananthapuram,suicide
English summary
student attempt suicide thiruvananthapuram
topbanner

More News from this section

Subscribe by Email