Tuesday September 22nd, 2020 - 1:47:am

പ്രണയനൈരാശ്യം ; കാസർഗോഡ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Anusha unni
പ്രണയനൈരാശ്യം ; കാസർഗോഡ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കാസർഗോഡ് : പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളജ് വിദ്യാര്‍ത്ഥി വിഷം കഴിച്ച്‌ മരിച്ചു. ധര്‍മസ്ഥല ഡിമ്ബിയിലെ സന്ദീപ് ആണ് മരിച്ചത്. ഉജിറയിലെ സ്വകാര്യ കോളജില്‍ വിദ്യാര്‍ത്ഥിയായ സന്ദീപ് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതോടെ സന്ദീപ് മനോവിഷമത്തിലായി. ഇതോടെ ബസ് യാത്രക്കിടെ വിഷം കഴിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more topics: kasargod,suicide
English summary
student attempt suicide in kasargod
topbanner

More News from this section

Subscribe by Email