Tuesday September 22nd, 2020 - 12:42:am

കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Anusha unni
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊല്ലം : പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കഴിഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള വിഷമമാണ് കെട്ടിടത്തില്‍ നിന്ന് ചാടാൻ കാരണമെന്ന് പ്രധാന അദ്ധ്യാപിക പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നട്ടെല്ലിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍തന്നെ സ്കൂള്‍ അധ്യാപകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more topics: kollam,suicide
English summary
student tried to atempt suicide in kollam
topbanner

More News from this section

Subscribe by Email