Monday August 10th, 2020 - 2:17:pm

മലപ്പുറത്തെ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

NewsDesk
മലപ്പുറത്തെ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് കളക്ടറേറ്റ് പരിസരത്തുണ്ടായ സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി ബാലനാണ് കേസന്വേഷണത്തിന്റെ ചുമതല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കളക്ടറേറ്റ് പരിസരത്തെ നിര്‍ത്തിയിട്ട കാറിനടിയിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലത്തുണ്ടായ സ്‌ഫോടനത്തിന് സമാനമായ സ്‌ഫോടനമാണ് മലപ്പുറത്തും നടന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

Read more topics: car, bomb, Malappuram, Collectorate
English summary
Special team to probe car bomb blast in Malappuram Collectorate
topbanner

More News from this section

Subscribe by Email