Thursday September 23rd, 2021 - 9:07:am

സിന്ധു സൂര്യകുമാറിനെതിരെ വിവാദ പരാമര്‍ശം; മേജര്‍ രവിക്കെതിരെ കേസെടുത്തു

NewsDesk
സിന്ധു സൂര്യകുമാറിനെതിരെ വിവാദ പരാമര്‍ശം; മേജര്‍ രവിക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെയുള്ള അപകീര്‍ത്തികരമായി പ്രസംഗിച്ചതിന് മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ചാനല്‍ അഭിമുഖത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചതിനാണ് കേസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് സംബന്ധിച്ച് സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. അദ്ദേഹം കന്റോണ്‍മെന്റ് പോലീസിന് പരാതി കൈമാറുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുക്കുകയായിരുന്നു.

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അമിത് ഷാ വിളിച്ചു ; ശ്രീശാന്ത് ബിജെപിയുടെ സ്ഥാനാര്‍ഥിയാകും

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

Read more topics: sindhu sooryakumar, major ravi ,
English summary
sindhu sooryakumar major ravi issue police case against major ravi
topbanner

More News from this section

Subscribe by Email