Friday April 3rd, 2020 - 4:23:pm
topbanner

തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍

JB
തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐ ആത്മഹത്യ ചെയ്ത നിലയില്‍

തൃ​ശൂ​ര്‍: തൃശൂര്‍ പോ​ലീ​സ് അ​ക്കാ​ഡ​മി​യി​ല്‍ എ​സ്‌ഐ​യെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. അ​ക്കാ​ഡ​മി​യി​ലെ ക്വാ​ര്‍​ട്ട​ര്‍ മാ​ഷ് എ​സ്‌ഐ അ​നി​ല്‍​കു​മാ​റി​നെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 ന് എ ​ബ്ലോ​ക്കി​ലെ 31-ാം നമ്ബ​ര്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 1993 ബാ​ച്ചി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​നി​ല്‍​കു​മാ​ര്‍. കുറച്ചു നാളായി മെഡിക്കല്‍ ലീവിലായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: si, suicide, in police academy,
English summary
si suicide in police academy
topbanner

More News from this section

Subscribe by Email