Sunday March 29th, 2020 - 4:24:am
topbanner

കളിയിക്കാവിളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി

JB
കളിയിക്കാവിളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല കളിയിക്കാവിളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തി.കളിയിക്കവിള സ്റ്റേഷനിലെ എസ് എസ് ഐ വിൽസ(57)നെയാണ് അജ്ഞാതസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ വിൽസൻ നിന്ന ഔട്ട് പോസ്റ്റ് നേരെ നാലുതവണ വെടി വെയ്ക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ വിൽസനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: si, shoot at died, kaliyikkavila,
English summary
si shoot at died in kaliyikkavila
topbanner

More News from this section

Subscribe by Email