Sunday March 29th, 2020 - 5:52:am
topbanner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്സോ കേസ്

jb
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്‌ഐക്കെതിരെ പോക്സോ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. ആരോപണവിധേയനായ എസ്ഐ ഇപ്പോള്‍ ഒളിവിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: si, posco case, thiruvanathapuram,
English summary
si against posco case
topbanner

More News from this section

Subscribe by Email