Thursday September 24th, 2020 - 1:36:am

കണ്ണൂരില്‍ മാരക ആയുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

jb
കണ്ണൂരില്‍ മാരക ആയുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: ആയുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഫസീമാണ് പിടിയിലായത്. വടിവാള്‍, സര്‍ജിക്കല്‍ ബ്ലേഡ്, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം മുഹമ്മദ് ഫസീമിനൊപ്പം സംഘത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കക്കാട് വെച്ചാണ് ഇയാളെ പൊലീസ് വലയിലാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇയാളുടെ പക്കൽ നിന്ന് വടിവാൾ, സർജിക്കൽ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

 

Read more topics: sdpi worker,arrested, heavy tools
English summary
sdpi worker arrested with heavy tools
topbanner

More News from this section

Subscribe by Email