Friday April 3rd, 2020 - 5:12:pm
topbanner

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു ഒമ്പത് പേര്‍ക്ക് പരിക്ക്

RA
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു ഒമ്പത് പേര്‍ക്ക് പരിക്ക്

കൊച്ചി: കൂത്താട്ടുകുളം പാലാ റോഡില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് ഒമ്പത് പേർക്ക് പരിക്ക്.പെരുംകുറ്റി കൊല്ലംപടിയില്‍ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കർണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ശബരിമലയില്‍ ദർശനത്തിന് പോകുംവഴിയാണ് അപകടം ഉണ്ടായത്.

English summary
sabarimala vehicle accident nine death
topbanner

More News from this section

Subscribe by Email