Wednesday September 18th, 2019 - 5:41:pm
topbanner
Breaking News
jeevanam

ശബരിമലയില്‍ വഴിപാടു സ്വര്‍ണ്ണത്തില്‍ കുറവ് ; വിശദീകരണം തേടിയതായി ദേവസ്വം മന്ത്രി

suji
ശബരിമലയില്‍ വഴിപാടു സ്വര്‍ണ്ണത്തില്‍ കുറവ് ; വിശദീകരണം തേടിയതായി ദേവസ്വം മന്ത്രി

ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയ സംഭവത്തില്‍ ദേവസ്വം പ്രസിഡന്റിനോട് വിശദീകരണം തേടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.                                                                                                      
അതേസമയം ശബരിമലയില്‍ നിന്ന് ഒരുതരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയിട്ടില്ല. എല്ലാത്തിനും കൃത്യമായ കണക്കുണ്ട്. നിലവിലെ വിവാദം അനാവശ്യമാണെന്നും പത്മകുമാര്‍ പ്രതികരിച്ചു

40 കിലോ സ്വര്‍ണത്തിന്‍ൈറയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് നാളെ ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തും.

 

Viral News

Read more topics: sabarimala , gold missing
English summary
sabarimala gold missing report
topbanner

More News from this section

Subscribe by Email