Tuesday September 22nd, 2020 - 12:29:am

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

Anusha unni
അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന്‍ ഷുഹൈബിനെയും താഹ ഫസലിന്റെയും വിഷയത്തില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് തള്ളി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയെന്ന് അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അലനും താഹക്കുമെതിരെ എന്‍ഐഎ അന്വേഷണം മുഖ്യമന്ത്രി ന്യായീകരിക്കുന്നില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. നേരത്തെ സിപിഐഎം സംസ്ഥാന നേതൃത്വവും പി മോഹനന്റെ നിലപാട് തള്ളിയിരുന്നു. അലനും താഹയ്ക്കും തെറ്റുതിരുത്താന്‍ അവസരമുണ്ട്. അവരുടെ നിലപാട് പാര്‍ട്ടി കേള്‍ക്കും.

യുഎപിഎ കരിനിയമമാണ്. ഇരുവര്‍ക്കുമെതിരെ എന്‍ഐഎ അന്വേഷണം തുടങ്ങിയതിനെ മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
s ramachandran pillai against panthirankavu case
topbanner

More News from this section

Subscribe by Email