Sunday August 25th, 2019 - 7:24:pm
topbanner
topbanner

ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്

NewsDesk
ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്

കണ്ണൂർ : ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്, ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് കതിരൂർ ആറാം മൈലിൽ വെച്ച് ബലേറോ ജീപ്പ് മറിഞ്ഞാണ് അപകടം. ഇദ്ദേഹത്തെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൺമാൻ സജീവനും പരിക്കുണ്ട്. ഹൈവേ പട്രോൾ സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.

കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ' ജനശതാബ്ദി എക്സ്പ്രസിന് തിരുവനന്തപുരത്തേക്ക്പോകാൻ വീട്ടിൽ നിന്ന് തലശ്ശേരി റെയിൽവെ സ്റ്റേഷനിലെക്ക് പുറപ്പെട്ടതായിരുന്നു വത്സൻ തില്ലങ്കേരി.

 

English summary
rss leader valsan thillankeri car accident
topbanner

More News from this section

Subscribe by Email