Saturday February 29th, 2020 - 10:41:am
topbanner

ജിഷ വധക്കേസ് പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി; പൊതി കൈമാറാന്‍ സുഹൃത്തിന്റെ ശ്രമം

NewsDesk
ജിഷ വധക്കേസ് പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി; പൊതി കൈമാറാന്‍ സുഹൃത്തിന്റെ ശ്രമം

കൊച്ചി: ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്‌ലാമിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഓഗസ്റ്റ് 10 വരെയാണ് കസ്റ്റഡി നീട്ടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ അമീറുളിന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്ക് പൊതി കൈമാറാന്‍ ശ്രമിച്ചയാളെയാണ് പിടികൂടിയത്.

ലഹരിക്ക് അടിമയായ പ്രതിക്ക് മദ്യംപോലുള്ള എന്തോ വസ്തുവാണ് സുഹൃത്ത് എത്തിച്ചതെന്നാണ് വിവരം. പോലീസ് വാഹനത്തില്‍ കയറാന്‍ മടികാണിച്ച ഇയാളെ ബലംപ്രയോഗിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അമ്മയുടെ പ്രണയ സാഫല്യത്തിനായി താലി നല്‍കിയ മകള്‍ സോഷ്യല്‍മീഡിയയില്‍ ഹിറ്റാകുന്നു

വീട്ടമ്മയെ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തി; ബന്ധു അറസ്റ്റില്‍

ചെന്നിത്തലയും സരിതയും 11 തവണ ഫോണില്‍ സംസാരിച്ചു; സഹായിയുമായി 127 തവണ

Read more topics: Remand, Jisha, murder, case, Accused
English summary
Remand extended for Jisha murder case Accused
topbanner

More News from this section

Subscribe by Email