Tuesday September 29th, 2020 - 1:13:am

സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ റെഡ് അലര്‍ട്ട്

Anusha Aroli
സംസ്ഥാനത്ത് നാളെ 7 ജില്ലകളിൽ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തിൽ . നാളെ (എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

12 മുതല്‍ 20 സെമി വരെ അളവില്‍ മഴ ഉണ്ടായേക്കും. മഴയുടെ തീവ്രത അല്പം കുറഞ്ഞാലും തുടര്‍ച്ചയായ മഴ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ മലയോരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മറ്റു ജില്ലകളില്‍ 11 മുതല്‍ മഴയ്ക്ക് ശമനമുണ്ടാകും. എന്നാല്‍ 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 13 മുതല്‍ 16 വരെ മഴ വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ പ്രവചനമുണ്ട്.

English summary
red alert districts in kerala
topbanner

More News from this section

Subscribe by Email