Wednesday November 13th, 2019 - 2:40:pm
topbanner

പീഡനത്തിനിരയായ പെണ്‍കുട്ടിയെ സത്താന്‍സേവയ്ക്ക് ഉപയോഗിച്ചതായി പൊലീസ്

rajani
പീഡനത്തിനിരയായ പെണ്‍കുട്ടിയെ സത്താന്‍സേവയ്ക്ക് ഉപയോഗിച്ചതായി പൊലീസ്

കൊച്ചി:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി പൊലീസ്. തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ വേദപാഠം അധ്യാപികയായ അനീഷ തന്നെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പീഡനത്തിനിരയായ പെണ്‍കുട്ടിയെ മുറിവേല്‍പ്പിച്ച ചാത്തന്‍സേവാ സംഘം രക്തമെടുത്തിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ നാളെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പീഡനക്കേസിലെ മുഖ്യപ്രതിയായ അനീഷയെന്ന യുവതിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ചത്.

മുന്‍പ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വേദപാഠം അധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടര്‍ന്നാണ് പള്ളിയില്‍ നിന്ന് പുറത്താക്കിയത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്‍കി. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന്‍ .

വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന

ടോപ്പ്‌ലെസ് ഫോട്ടോ ഷൂട്ട് വിവാദത്തിന് മറുപടിയുമായി ശ്രുതി മേനോന്‍

ഷക്കീലയുടെ ആത്മകഥ വെള്ളിത്തിരയിലെത്തുന്നു

Read more topics: rape, minor girl, witch, kochi
English summary
rape minor girl witch
topbanner

More News from this section

Subscribe by Email