Friday November 22nd, 2019 - 2:21:am
topbanner

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തം; 5 ജില്ലകളിൽ മഴ കനക്കും

Anusha Aroli
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തം; 5 ജില്ലകളിൽ മഴ കനക്കും

ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദം ശക്തമായതിനെത്തുടർന്ന് ഇന്നും നാളെയും ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം. കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ തെക്കുപടിഞ്ഞാറ് അറബിക്കടൽ, മഹാരാഷ്ട്ര, ഗോവ, കർണാടക തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
rain alert for five district
topbanner

More News from this section

Subscribe by Email