Friday April 3rd, 2020 - 5:18:pm
topbanner

വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം പി.ടി തോമസ് എംഎല്‍എ രാജിവച്ചു

JB
 വീക്ഷണം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം പി.ടി തോമസ് എംഎല്‍എ രാജിവച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പി.ടി തോമസ് എംഎല്‍എ രാജിവച്ചു. രണ്ടു പദവികള്‍ ഒരേ സമയം വഹിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാജിയെന്നാണ് വിശദീകരണം. അതേസമയം വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് പി ടി തോമസ് എം.ഡി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീക്ഷണത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. പത്രത്തിന്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിനു പിന്നാലെയാണ് പി.ടി തോമസ് എം.ഡി സ്ഥാനം രാജിവച്ചത്.

 

Read more topics: pt thomas, veeshanam md post,
English summary
pt thomas resigned veeshanam md post
topbanner

More News from this section

Subscribe by Email