Sunday February 23rd, 2020 - 1:43:pm
topbanner

ഫെബ്രുവരി 4 മുതല്‍ സ്വകാര്യ ബസ് സമരം

Anusha unni
ഫെബ്രുവരി 4 മുതല്‍ സ്വകാര്യ ബസ് സമരം

തൃശൂര്‍: യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി നാലു മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മി​​​​നി​​​​മം ചാ​​​​ര്‍​​​​ജ് പ​​​​ത്തു രൂ​​​​പ​​​​യാ​​​​ക്കു​​​​ക, വി​​​​ദ്യാ​​​​ര്‍​​​​ഥി​​​​ക​​​​ളു​​​​ടെ യാ​​​​ത്രാ​​​​നി​​​​ര​​​​ക്ക് കൂ​​​ട്ടു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ചാ​​​ണു സ​​​​മ​​​​രം. സ്വ​​​​കാ​​​​ര്യ ബ​​​​സ് വ്യ​​​​വ​​​​സാ​​​​യം ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം വ​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണു സ​​​​മ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങാ​​​​ന്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തെ​​​​ന്നു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​റ​​​​ഞ്ഞു.

വിലവര്‍ധനക്ക് പുറമേ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകള്‍ പറയുന്നു. ഇന്‍ഷുറന്‍സ്, ടയര്‍ തേയ്മാനം, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയിലുണ്ടായ വര്‍ദ്ധനവും ബസ് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

English summary
private bus strike in february 4
topbanner

More News from this section

Subscribe by Email