Friday October 22nd, 2021 - 7:53:am

നികേഷ് കുമാറിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

NewsDesk
നികേഷ് കുമാറിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

അഴീക്കോട്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ്‌കുമാര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മണ്ഡലത്തില്‍ നികേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അഞ്ച് സഖാക്കളെ കൊന്നയാളുടെ മകനെ സ്ഥാനാര്‍ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലുള്ളത്. സേവ് മാര്‍ക്‌സിസ്റ്റ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. അഴീക്കോട് പൂതപ്പാറയിലും സമീപപ്രദേശങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

തിരൂരില്‍ സി.പി.എം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന ഗഫൂര്‍ പി ലില്ലിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പണക്കാര്‍ക്ക് മുന്നില്‍ സി.പി.എം അടിപതറരുതെന്നും പോസ്റ്റര്‍ ആവശ്യപ്പെടുന്നു.

കല്യാണദിവസം ഒളിച്ചോടിയത് തടങ്കലില്‍ ആയതിനാല്‍; സ്വര്‍ണം തിരിച്ചുനല്‍കിയെന്നും പെണ്‍കുട്ടി

വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം മുങ്ങിയ പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

പറശ്ശിനിക്കടവ്; ഇണചേരാനായുള്ള രാജവെമ്പാലകളുടെ 18 ദിവസത്തെ യുദ്ധം അവസാനിച്ചു

തൃശൂര്‍ ഫ് ളാറ്റിലെ കൊലപാതകം പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അംബാനിയുടെ മകന്‍ പൊണ്ണത്തടി കുറച്ചു; കുറച്ചത് 70 കിലോ

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

English summary
posters against m v nikesh kumar in azhikode
topbanner

More News from this section

Subscribe by Email