Friday October 22nd, 2021 - 9:51:am

കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്ററുകള്‍

NewsDesk
കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്ററുകള്‍

തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടി കെപിഎസി ലളിതയെ സിപിഎം പിന്തുണയോടെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണമെന്ന് പോസ്റ്ററുകളില്‍ പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയില്‍ ലളിത സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറ ഉറപ്പാണ്. മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് നിലവില്‍ വടക്കാഞ്ചേരി എംഎല്‍എ.

അഴിമതി ആരോപണ വിധേയനായ മന്ത്രിതന്നെ അവിടെ മത്സരിക്കുകയാണെങ്കില്‍ ലളിതയ്ക്ക് ജയസാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍, താന്‍ മത്സരിക്കാനില്ലെന്ന് ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടയം സ്വദേശികളായ ഭര്‍തൃമതിയും കാമുകനും ആത്മഹത്യ ചെയ്ത നിലയില്‍

മണി അനുസ്മരണചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഒരു സൂപ്പര്‍ താരം: വിനയന്‍

നല്ല കുടുംബത്തില്‍ പിറക്കാത്തയാള്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി നടി ജ്യോതി ലക്ഷ്മി

പണത്തിനുവേണ്ടി വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ പ്രത്യേക വിഭാഗം

English summary
posters against kpac lalitha in vadakkencherry
topbanner

More News from this section

Subscribe by Email