Friday October 22nd, 2021 - 8:49:am

തനിക്കെതിരായ പോസ്റ്റര്‍; അന്വേഷണം വേണമെന്നുകാട്ടി ജി സുധാകരന്‍ പരാതി നല്‍കി

NewsDesk
തനിക്കെതിരായ പോസ്റ്റര്‍; അന്വേഷണം വേണമെന്നുകാട്ടി ജി സുധാകരന്‍ പരാതി നല്‍കി

ആലപ്പുഴ: തനിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് ജി. സുധാകരന്‍ പോലീസില്‍ പരാതി നല്‍കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന തനിക്കെതിരേ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

കോലിയെ വാഴ്ത്തി ക്രിക്കറ്റ് ലോകം; ചൂടന്‍ ചിത്രം സമ്മാനിച്ച് പൂനം പാണ്ഡെ

'ഫ് ളാഷ് മോബിനിടെ പെണ്‍കുട്ടിയ അടിച്ച വീട്ടമ്മ ക്ഷമ ചോദിച്ചു'

ജിഷ്ണുവിന്റെ കാന്‍സര്‍ ഗുരുതരമാക്കിയത് ലക്ഷ്മി തരുവും മുള്ളാത്തയും

Read more topics: Posters, G Sudhakaran, Ambalappuzha
English summary
Posters Against G Sudhakaran in Ambalappuzha Area
topbanner

More News from this section

Subscribe by Email