Sunday October 20th, 2019 - 1:49:am
topbanner

 സി ഒ ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് പൊലീസ്

JB
 സി ഒ ടി നസീര്‍ വധശ്രമക്കേസ്; എ.എന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് പൊലീസ്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്ണൂര്‍: സി ഒ ടി നസീര്‍ വധശ്രമക്കേസില്‍ തലശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ്. തലശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. അന്വേഷണം കാര്യക്ഷമമല്ലെന്ന നസീറിന്റെ പരാതിയിലാണ് പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കിയത്.

കേസില്‍ എ.എന്‍. ഷംസീറിന്റെ പങ്ക് തെളിയിക്കുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി എം.എല്‍.എയുടെ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും ചോദ്യം ചെയ്യണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ എ.എന്‍. ഷംസീറിന്റെ പങ്ക് തെളിയിക്കുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി എം.എല്‍.എയുടെ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും ചോദ്യം ചെയ്യണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ എ.എന്‍. ഷംസീറിന്റെ പങ്ക് തെളിയിക്കുന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി എം.എല്‍.എയുടെ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും ചോദ്യം ചെയ്യണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
police want questioning an shamseer mla
topbanner

More News from this section

Subscribe by Email