Thursday June 20th, 2019 - 6:51:pm
topbanner
topbanner

പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

RA
പൊലീസ് പോസ്റ്റൽ വോട്ട് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: പൊലീസിന്‍റെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി.പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്.

കമ്മീഷന്‍റെ നിർദ്ദേശപ്രകാരം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്.പൊലീസ് ബാലറ്റ് സംബന്ധിച്ച രേഖകൾ ലഭിക്കാൻ വോട്ടെണ്ണൽ കഴിയണമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

English summary
police postal vottu govt highcourt
topbanner

More News from this section

Subscribe by Email