Monday March 30th, 2020 - 6:34:pm
topbanner

ശരണ്യയുടെ കാമുകനെ ചോദ്യം ചെയ്തു : കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ്

princy
ശരണ്യയുടെ കാമുകനെ ചോദ്യം ചെയ്തു  :  കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ്

കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ അമ്മ ശരണ്യയുടെ കാമുകനെ ചോദ്യം ചെയ്തു.    തിങ്കളാഴ്ച്ച  വൈകുന്നേരം അഞ്ച് മണി മുതൽ മൂന്ന് മണിക്കൂറാണ് ഇയാളെ ചോദ്യം ചെയ്തത്.സംഭവ ദിവസം ഇയാളുടെ സാന്നിധ്യം തയ്യിൽ കടപ്പുറത്ത് ഉണ്ടായിരുന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നൽകുന്ന സൂചന.എന്നാൽ ശരണ്യയുടെ കുഞ്ഞിനെ കൊല്ലുന്നതിൽ യാതൊരു പ്രേരണയും വാരം സ്വദേശിയായ യുവാവ് ചെലുത്തിയിട്ടില്ലെന്ന് സിറ്റി സി.ഐയുടെ നേത്യത്യത്തിൽ നടക്കുന്ന കേസന്വേഷണത്തിലെ പ്രാഥമിക നിഗമനം.കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ യുവാവിനെ  എറണാകുളത്ത്  നിന്നാണ് യുവാവിനെ വിളിച്ചു വരുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: kannur, viyan, death,
English summary
police Questioned sharanya's boy friend
topbanner

More News from this section

Subscribe by Email