Saturday October 19th, 2019 - 10:11:am
topbanner

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൊല്ലത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍

RA
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൊല്ലത്ത് സഹോദരങ്ങള്‍ അറസ്റ്റില്‍

അഞ്ചല്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് കൊല്ലം അഞ്ചലില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. അഗസ്ത്യാകോട് സ്വദേശികളായ അഫ്‌സര്‍, ഇജാസ് എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇവര്‍ക്കെതിരെ പോലീസ്  പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ അറസ്റ്റിലായ പ്രതികളായ രണ്ടുപേരേയും  റിമാന്‍ഡ് ചെയ്തു.

Read more topics: plustwo, student, rape case, arrest
English summary
plustwo student rape case arrest
topbanner

More News from this section

Subscribe by Email