Thursday September 23rd, 2021 - 8:55:am

കോഴിക്കോട് പിണറായിയുടെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം

NewsDesk
കോഴിക്കോട് പിണറായിയുടെ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം

കോഴിക്കോട്: പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു മര്‍ദനം. ഏഷ്യാനെറ്റ് കോഴിക്കോട് റിപ്പോര്‍ട്ടര്‍ അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു മര്‍ദനമേറ്റവര്‍ ആരോപിച്ചു. കാമറ തകര്‍ക്കാനും ശ്രമമുണ്്ടായി. സാരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരെ പകര്‍ത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്.

ആദ്യം കാമുകിയായി ഇപ്പോള്‍ നായികയുമായി മഞ്ജു എത്തുന്നു

തിരുവനന്തപുരം; മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി

Read more topics: kozhikode, pinarayi vijayan,
English summary
kozhikode pinarayi vijayan program beat media people
topbanner

More News from this section

Subscribe by Email