Wednesday April 1st, 2020 - 2:44:pm
topbanner

'അമേരിക്കയുടെ കാല്‍ക്കീഴില്‍ അമരുന്ന രാജ്യമായി മാറുന്നു'; ട്രംപിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

JB
'അമേരിക്കയുടെ കാല്‍ക്കീഴില്‍ അമരുന്ന രാജ്യമായി മാറുന്നു'; ട്രംപിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയുടെ കാല്‍ക്കീഴില്‍ അമരുന്ന രാജ്യമായി നമ്മുടെ രാജ്യം മാറുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.ഇന്ത്യ പസഫിക് മേഖലയില്‍ ചൈനയെ നേരിടുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതിലാണ് ഇന്ത്യ ഇപ്പോള്‍ ചെന്നുപെട്ടിരിക്കുന്നത്. അമേരിക്കയുമായി കൂടുതല്‍ അടുക്കുന്ന പ്രഖ്യാപനങ്ങളാണ് വരാന്‍ പോകുന്നത്. അത് രാജ്യത്തിന് ഒരു തരത്തിലും അഭിമാനം നല്‍കുന്നതാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയിക്കാനിള്ള സാഹചര്യം കൂടി ഇന്ത്യ ഇപ്പോള്‍ ഒരുക്കി നല്‍കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

English summary
pinarayi vijayan against trump india visit
topbanner

More News from this section

Subscribe by Email