Wednesday December 11th, 2019 - 2:25:am
topbanner

പെരുമ്പാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ താഴെ വീണു മരിച്ചു

RA
  പെരുമ്പാവൂരില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ താഴെ വീണു മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ബഹുനില കെട്ടിട നിര്‍മ്മാണത്തിനിടെ താഴെ വീണു രണ്ട് അന്യസംസ്ഥാന തെഴിലാളികള്‍ മരിച്ചു.  പെരുമ്പാവൂര്‍ പൊഞ്ഞാശ്ശേരിയിലാണ് അപകടമുണ്ടായത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റിപ്പണ്‍ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിനായി കെട്ടിയിരുന്ന പൈപ്പ് തെന്നി താഴേക്കു വീണതാണ് മരണകാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: perumbavoor, two death, report
English summary
perumbavoor two death report
topbanner

More News from this section

Subscribe by Email