Sunday December 8th, 2019 - 3:08:pm
topbanner

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി വിഷ്ണുനാഥ്

Anju NC
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി വിഷ്ണുനാഥ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. കര്‍ണാടകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതല ഉള്ളതിനാലാണ് താന്‍ മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിനുണ്ടെന്നും താന്‍ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്നും വിഷ്ണുനാഥ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇരു സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഒരേ സമയമായതിനാല്‍ ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികം സാന്നിദ്ധ്യമാകില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

English summary
pc vishnunath says about chengannur byelection
topbanner

More News from this section

Subscribe by Email