Saturday October 24th, 2020 - 5:56:am

കോവിഡ് ; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസുകള്‍ വിതരണം ചെയ്യും

suji
കോവിഡ് ; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസുകള്‍ വിതരണം ചെയ്യും

ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലയ്ക്കുള്ളിലും പുറത്തേക്കും സഞ്ചരിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പോലീസ് കാര്യാലയത്തില്‍ നിന്നും പാസുകള്‍ വിതരണം ചെയ്യും. ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്ക് ഹാജരാകാന്‍ ആവശ്യമായ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവികള്‍ക്കും പൊതുഭരണ വകുപ്പ് സെക്രട്ടറി കത്തു നല്‍കി

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: covid, alert, passes ,govt staff
English summary
passes for govt staff
topbanner

More News from this section

Subscribe by Email