Wednesday September 30th, 2020 - 8:20:am

പാലിയേക്കരയില്‍ വാഹനം ക്രോസ് ബാര്‍ തകര്‍ത്ത് കടന്നുപോയ സംഭവത്തില്‍ പൊലീസ്​ കേസെടുത്തു

RA
പാലിയേക്കരയില്‍ വാഹനം ക്രോസ് ബാര്‍ തകര്‍ത്ത് കടന്നുപോയ സംഭവത്തില്‍ പൊലീസ്​ കേസെടുത്തു

ആമ്പല്ലൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ക്രോസ് ബാര്‍ തകര്‍ത്ത് വാഹനം കടന്നുപോയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാഹനം അമിത വേഗതയില്‍ പോയെന്നും ക്രോസ് ബാറിന് നാശനഷ്​ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി ടോള്‍ പ്ലാസ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പുതുക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബുധനാഴ്ച വൈകീട്ടാണ് പുതുക്കാട് എസ്.ഐക്ക് പരാതി നല്‍കിയത്. ചാലക്കുടി ഭാഗത്തുനിന്ന് തിങ്കളാഴ്​ച പുലര്‍ച്ചെ 3.50നാണ്​ വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നുപോയത്. വാഹനത്തിന്‍റെ ദൃശ്യം സി.സി.ടി വിയില്‍നിന്ന് ലഭിച്ചിരുന്നു.

English summary
paliyekkara tollplaza police case register
topbanner

More News from this section

Subscribe by Email