Wednesday January 29th, 2020 - 4:17:am
topbanner

പാലാരിവട്ടം അഴിമതി കേസില്‍ 50 ദിവസം ജയിലില്‍ കിടന്ന ഉദ്യോഗസ്ഥന് 'സ്ഥാനക്കയറ്റം'

suji
പാലാരിവട്ടം അഴിമതി കേസില്‍ 50 ദിവസം ജയിലില്‍ കിടന്ന ഉദ്യോഗസ്ഥന് 'സ്ഥാനക്കയറ്റം'

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ഉദ്യോഗസ്ഥന് സ്ഥാനകയറ്റം. കേസില്‍ ശിക്ഷിക്കപ്പെട്ട ബെന്നി പോള്‍ എന്ന ഉദ്യോഗസ്ഥനാണ് ജനറല്‍ മാനേജരായി സ്ഥാനം കിട്ടയത്. കിറ്റ്‌കോയുടെ നടപടി വിവാദമായിരിക്കുകയാണ്. ജോയ്ന്റ് ജനറല്‍ മാനേജറുടെ ചുമതല വഹിച്ചയാളാണ് ബെന്നി പോള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച പുറത്തുവന്ന ഉത്തരവില്‍ സ്ഥാന കയറ്റം ഒന്നാം തീയതി മുതല്‍ നല്‍കിയതായി വ്യക്തമാക്കുന്നു. ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തെ പ്രബോഷനുണ്ട്. തുടര്‍ന്ന് സ്ഥിര നിയമനവും ലഭിക്കും. നേരത്തെ പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബോന്നി പോള്‍ 50 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.
സുമിത് ഗോയല്‍, മുന്‍ പൊതുമരാമത്ത് സെക്രട്ടറി സൂരജ്., കിറ്റ്‌കോ ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ എന്നിവരും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.

 

Read more topics: palarivattom bridge, promotion
English summary
palarivattom bridge case
topbanner

More News from this section

Subscribe by Email