Tuesday February 25th, 2020 - 5:59:am
topbanner

പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 26 കിലോ കഞ്ചാവ് പിടികൂടി

RA
പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 26 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപ വില വരുന്ന 26 കിലോ കഞ്ചാവ് പിടികൂടി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ബെംഗളൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് ആര്‍പിഎഫ് ഇന്‍റലിജന്‍സ് കഞ്ചാവ് പിടികൂടിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് വലിയ ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. അതേസമയം ട്രെയിനില്‍ വലിയ തിരക്കായതിനാല്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതികളെ പിടികൂടാനായില്ല.പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച്‌ കൊച്ചിയിലെത്തിക്കാന്‍ ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് ട്രെയിനില്‍ കയറ്റിയതെന്നാണ് സൂചന.

Read more topics: palakkadu, kanjavu case, arrest
English summary
palakkadu kanjavu case arrest
topbanner

More News from this section

Subscribe by Email