Saturday September 19th, 2020 - 7:42:am

വേനൽ വരൾച്ച തടയാൻ മലമ്പുഴ ഡാം തുറന്നു

Anusha Aroli
വേനൽ വരൾച്ച തടയാൻ മലമ്പുഴ ഡാം തുറന്നു

തൃശൂർ : ജില്ലയിൽ വേനൽ കനത്തതോടെ വരൾച്ചാ നിവാരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയിലെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തടയണകൾ നിറക്കുന്നതിന് മലമ്പുഴ ഡാം തുറന്നു. വെളളിയാഴ്ച (ഏപ്രിൽ 17) രാവിലെയാണ് മലമ്പുഴ അണക്കെട്ടിൽ നിന്ന് മുഖ്യ ഷട്ടർ ഒഴികെയുള്ള ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലമ്പുഴ, മുക്കൈപുഴ, കല്പാത്തിപുഴ, ഭാരതപുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജലസേചന വകുപ്പ് അതോറിട്ടി അറിയിച്ചു.

Read more topics: palakkad,malambuzha dam opened
English summary
palakkad malambuzha dam opened
topbanner

More News from this section

Subscribe by Email