Saturday January 25th, 2020 - 9:51:am
topbanner

കര്‍ണാടകയിലെ തിരിച്ചടി ; സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് പി സി വിഷ്ണുനാഥ്

suji
കര്‍ണാടകയിലെ തിരിച്ചടി ; സുപ്രീം കോടതിയേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് പി സി വിഷ്ണുനാഥ്

കര്‍ണാടക ഉപതെരഞ്ഞെടുപ്പു ഫലം തിരിച്ചടിയായതിന് പിന്നാലെ സുപ്രീം കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പഴിച്ച് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് സുപ്രീം കോടതി മത്സരിക്കാന്‍ അനുമതി നല്‍കി. അപൂര്‍വമായ ഒരു വിധിയാണത്. അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും പിന്നീട് മാറ്റിവെക്കാന്‍ കമ്മീഷനും തയ്യാറായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, നോമിനേഷന്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്ക്കാറില്ല, കോടതി പറയാറുമില്ല. ഇവയെല്ലാം ബി.ജെ.പിക്ക് അനുകൂലമായി' വിഷ്ണുനാഥ് പറഞ്ഞു.

 

English summary
p c vishnunath in karnataka result
topbanner

More News from this section

Subscribe by Email