Monday August 10th, 2020 - 12:03:pm

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന പ്രായോഗികമല്ലെന്ന് ചെന്നിത്തല

suji
ഓണ്‍ലൈന്‍ മദ്യ വില്‍പ്പന പ്രായോഗികമല്ലെന്ന് ചെന്നിത്തല

ഓണ്‍ലൈന്‍ വഴി സംസ്ഥാനത്ത് മദ്യവില്‍പ്പന പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകിയാണെങ്കിലും സംസ്ഥാനത്തെ മദ്യ ശാലകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കുന്ന നടപടി ക്രൂരതയാണ്. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാകില്ല. ശ്രീറാമിനെ തിരിച്ചെടുത്ത നടപടി പുനപരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

English summary
online liquor sale not possible says chennithala
topbanner

More News from this section

Subscribe by Email