Monday January 20th, 2020 - 5:31:am
topbanner

കനത്ത മഴ: മരംവീണ് ഗൃഹനാഥൻ മരിച്ചു

JB
കനത്ത മഴ: മരംവീണ് ഗൃഹനാഥൻ മരിച്ചു

കൊല്ലം : അഞ്ചാലു മൂട്ടിൽ കാറ്റിൽ മരം കട പുഴകിവീണ് ഗൃഹനാഥൻ മരിച്ചു. പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ്കുമാർ 55ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: one died, in kollam ,
English summary
one died in kollam
topbanner

More News from this section

Subscribe by Email