Monday October 21st, 2019 - 3:02:am
topbanner

കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

JB
 കൊച്ചിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ വാഹനാപകടം.ചേരാനല്ലൂരില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ആണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. പുത്തന്‍വേലിക്കര സ്വദേശി തോമസ് (55) ആണ് മരിച്ചത്. ഭാര്യ ഷൈനിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തോട്ടിലേക്ക് വീണ ഇരുവര്‍ക്കും കാറിന്റെ ഡോര്‍ തുറന്ന് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശവാസികളെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read more topics: one died, in car accident in kochi,
English summary
one died in car accident in kochi
topbanner

More News from this section

Subscribe by Email